സോഹാറില്‍ നിന്നും വിമാന സര്‍വീസുകള്‍ പുനരാംഭിച്ചു

Published : Aug 07, 2021, 08:38 AM IST
സോഹാറില്‍ നിന്നും വിമാന സര്‍വീസുകള്‍ പുനരാംഭിച്ചു

Synopsis

വെള്ളി,ശനി, ഞായര്‍, ബുധന്‍ എന്നീ ദിവസങ്ങളിലായിരിക്കും സോഹാറില്‍ നിന്നും സലാലയിലേക്ക് വിമാന സര്‍വീസുകള്‍ ഉണ്ടാവുക

മസ്‌കറ്റ്: കൊവിഡ് വ്യാപനം മൂലം കഴിഞ്ഞ ഒരു വര്‍ഷം സൊഹാര്‍ വിമാനത്തവാളത്തില്‍ നിന്നും നിര്‍ത്തിവെച്ചിരുന്ന വിമാന സര്‍വീസുകള്‍ പുനരാംഭിച്ചു. വെള്ളിയാഴ്ച സലാം എയറിന്റെ ആദ്യ വിമാനം സലാലയിലേക്ക് പറന്നതായി ഒമാന്‍ എയര്‍പോര്‍ട്ട് അധികൃതര്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു. വെള്ളി,ശനി, ഞായര്‍, ബുധന്‍ എന്നീ ദിവസങ്ങളിലായിരിക്കും സോഹാറില്‍ നിന്നും സലാലയിലേക്ക് വിമാന സര്‍വീസുകള്‍ ഉണ്ടാവുകയെന്നും ഒമാന്‍ എയര്‍പോര്‍ട്ടിന്റെ പ്രസ്താവനയില്‍ പറയുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ക്രൈം ത്രില്ലര്‍ പോലെ, ചികിത്സ ആവശ്യപ്പെട്ടെത്തി മൃതദേഹം ആശുപത്രിയിൽ ഉപേക്ഷിച്ചു കടന്നു; ദുരൂഹത, കുവൈത്തിൽ അന്വേഷണം
ഇന്ത്യ-സൗദി യാത്രക്കാർക്ക് സന്തോഷവാ‍ർത്ത, എയർ ഇന്ത്യയും സൗദിയയും കൈകോർക്കുന്നു, കോഡ്ഷെയർ കരാറിൽ ഒപ്പുവച്ചു