ഇന്ത്യന്‍-ബഹ്റൈന്‍ വിദേശകാര്യ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി

Published : Sep 28, 2019, 12:58 PM IST
ഇന്ത്യന്‍-ബഹ്റൈന്‍ വിദേശകാര്യ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി

Synopsis

ന്യൂയോര്‍ക്കില്‍ നടക്കുന്ന ഐക്യരാഷ്ട്ര സഭാ ജനറല്‍ അസംബ്ലി സമ്മേളനത്തോടനുബന്ധിച്ച് ഇന്ത്യന്‍-ബഹ്റൈന്‍ വിദേശകാര്യ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി

ന്യൂയോര്‍ക്ക്: വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്‍മദ് ബിന്‍ മുഹമ്മദ് അല്‍ ഖലീഫയുമായി കൂടിക്കാഴ്ച നടത്തി. ന്യൂയോര്‍ക്കില്‍ നടക്കുന്ന ഐക്യരാഷ്ട്ര സഭാ ജനറല്‍ അസംബ്ലി സമ്മേളനത്തോടനുബന്ധിച്ചായിരുന്നു ഇരു നേതാക്കളുടെയും കൂടിക്കാഴ്ച. ചരിത്രപരമായിത്തന്നെ ബഹ്റൈന് ഇന്ത്യയുമായി ശക്തമായ സൗഹൃദമാണുള്ളതെന്നും ഇരുരാജ്യങ്ങള്‍ക്കും താല്‍പര്യമുള്ള മേഖലകളില്‍ സഹകരണം കൂടുതല്‍ ശക്തമാക്കുമെന്നും ശൈഖ് ഖാലിദ് ബിന്‍ അഹ്‍മദ് പറഞ്ഞു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ദശാബ്ദങ്ങൾക്കിടയിലെ നിർണായക ചർച്ച, ജെഡി വാൻസ് പാകിസ്ഥാനിലേക്ക്, കബളിപ്പിച്ചാൽ വഴങ്ങില്ലെന്ന് മുന്നറിയിപ്പും
ബിഗ് ടിക്കറ്റ് - മലയാളി ഉൾപ്പെടെ അഞ്ച് ഇന്ത്യൻ പ്രവാസികൾക്ക് 200ഗ്രാം സ്വർണ്ണക്കട്ടി സമ്മാനം