ദേശീയ ദിനം; സൗദി അറേബ്യയില്‍ നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു

Published : Aug 21, 2019, 06:25 PM ISTUpdated : Aug 21, 2019, 06:29 PM IST
ദേശീയ ദിനം; സൗദി അറേബ്യയില്‍ നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു

Synopsis

സെപ്‍തംബര്‍ 20 മുതല്‍ 23 വരെയാണ് അവധി. വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണിത്. 

റിയാദ്: സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് സിവില്‍ സര്‍വീസ് മന്ത്രാലയം നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു. സെപ്‍തംബര്‍ 20 മുതല്‍ 23 വരെയാണ് അവധി. വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണിത്. സെപ്‍തംബര്‍ 19ന് പ്രവൃത്തി സമയത്തിന് ശേഷം അടയ്ക്കുന്ന ഓഫീസുകള്‍ സെപ്‍തംബര്‍ 24നേ തുറക്കൂ. എല്ലാ വര്‍ഷവും സെപ്‍തംബര്‍ 23നാണ് സൗദി ദേശീയ ദിനം ആഘോഷിക്കുന്നത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പതിറ്റാണ്ടുകൾക്ക് മുമ്പ് പരമ്പരാഗത രീതിയിൽ സൗദി മരുഭൂമിയിൽ നീരുറവകൾ കണ്ടെത്തിയിരുന്ന മലയാളി | Saudi
മനസും ശരീരവും തണുപ്പിക്കാൻ മസാഫി | Masafi | Wadis | Underground springs