സ്വന്തം രാജ്യക്കാരനെ കൊലപ്പെടുത്തി; നാല് പ്രവാസികള്‍ അറസ്റ്റില്‍

Published : Dec 27, 2020, 03:15 PM ISTUpdated : Dec 27, 2020, 03:16 PM IST
സ്വന്തം രാജ്യക്കാരനെ കൊലപ്പെടുത്തി; നാല് പ്രവാസികള്‍ അറസ്റ്റില്‍

Synopsis

കൊലപാതക കുറ്റം ചുമത്തി നാല് പ്രവാസികളെ ഒമാനില്‍ അറസ്റ്റ് ചെയ്തു. സ്വന്തം രാജ്യക്കാരനായ ഒരാളെ കൊലപ്പെടുത്തിയ കേസിലാണ് ഇവര്‍ പിടിയിലായത്. 

മസ്‌കറ്റ്: കൊലപാതക കുറ്റത്തിന് നാല് വിദേശികളെ വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ റോയല്‍ ഒമാന്‍ പൊലീസ് അറസ്‌റ്റ് ചെയ്തു. സ്വന്തം രാജ്യക്കാരനായ ഒരാളെ കൊലപ്പെടുത്തിയ കേസിലാണ് നാല് പേരും പിടിയിലായത്. തുടരന്വേഷങ്ങള്‍ പുരോഗമിച്ചു വരുന്നതായി  പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ മക്കയിൽ ആദ്യ തറാവീഹ്; ഭക്തലക്ഷങ്ങൾ അണിചേർന്നു
റിയാദ് വിമാനത്താവളത്തിൽ ടെർമിനൽ മാറ്റം; ഒന്നാം ഘട്ടം വിജയകരമായി പൂർത്തിയായി