യുഎഇയില്‍ ഞായറാഴ്ച മുതല്‍ പെട്രോള്‍ വില കൂടും

Published : Nov 28, 2019, 05:33 PM IST
യുഎഇയില്‍ ഞായറാഴ്ച മുതല്‍ പെട്രോള്‍ വില കൂടും

Synopsis

സൂപ്പര്‍ 98 പെട്രോളിന് ഇപ്പോള്‍ 2.20 ദിര്‍ഹം വിലയുള്ള സ്ഥാനത്ത് 2.24 ദിര്‍ഹമായി വില വര്‍ദ്ധിക്കും. സ്‍പെഷ്യല്‍ 95 പെട്രോളിന് 2.09 ദിര്‍ഹത്തില്‍ നിന്ന് 2.12 ദിര്‍ഹമായി വിലകൂടും. 

അബുദാബി: യുഎഇയില്‍ ഡിസംബര്‍ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. ഡീസലിന് നവംബര്‍ മാസത്തെ വില തന്നെ ഡിസംബറിലും തുടരുമ്പോള്‍ പെട്രോളിന് ചെറിയ തോതില്‍ വില കൂടും.

സൂപ്പര്‍ 98 പെട്രോളിന് ഇപ്പോള്‍ 2.20 ദിര്‍ഹം വിലയുള്ള സ്ഥാനത്ത് 2.24 ദിര്‍ഹമായി വില വര്‍ദ്ധിക്കും. സ്‍പെഷ്യല്‍ 95 പെട്രോളിന് 2.09 ദിര്‍ഹത്തില്‍ നിന്ന് 2.12 ദിര്‍ഹമായി വിലകൂടും. ഡീസലിന് 2.38 ദിര്‍ഹം തന്നെയായിരിക്കും വില.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നിയമലംഘകർക്കെതിരെ കർശന നടപടിയുമായി കുവൈത്ത്, നൂറുകണക്കിന് വാഹനങ്ങൾ പിടിച്ചെടുത്തു
പ്രവാസി മലയാളി യുവതി ഹൃദയാഘാതം മൂലം മരിച്ചു