യുഎഇയില്‍ ഇന്ധനവില കുറച്ചു

Published : Nov 29, 2018, 09:40 PM IST
യുഎഇയില്‍ ഇന്ധനവില കുറച്ചു

Synopsis

സൂപ്പര്‍ 98 പെട്രോളിന് 2.57 ദിര്‍ഹത്തില്‍ നിന്ന് 2.25 ദിര്‍ഹമായാണ് വില കുറച്ചിരിക്കുന്നത്. സ്പെഷ്യല്‍ 95ന് 2.15 ദിര്‍ഹമായിരിക്കും. നേരത്തെ ഇത് 2.46 ആയിരുന്നു. 

അബുദാബി: യുഎഇയില്‍ ഡിസംബര്‍ മാസത്തേക്ക് ബാധകമായ ഇന്ധന വില പ്രഖ്യാപിച്ചു. നവംബറിനെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും വില കുറഞ്ഞിട്ടുണ്ട്. സൂപ്പര്‍ 98 പെട്രോളിന് 2.57 ദിര്‍ഹത്തില്‍ നിന്ന് 2.25 ദിര്‍ഹമായാണ് വില കുറച്ചിരിക്കുന്നത്. സ്പെഷ്യല്‍ 95ന് 2.15 ദിര്‍ഹമായിരിക്കും. നേരത്തെ ഇത് 2.46 ആയിരുന്നു. ഡീസലിന് ഡിസംബര്‍ മാസം 2.61 ദിര്‍ഹമാണ് വില. ഇപ്പോള്‍ ഇത് 2.87 ദിര്‍ഹമാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പൊതുസ്ഥലങ്ങളിൽ കുട്ടികളെ ഭിക്ഷാടനത്തിന് ഉപയോഗിച്ച സൗദി പൗരൻ അറസ്റ്റിൽ
സൗദിയിലെത്തി ഏതാനും ദിവസങ്ങൾക്കകം മരണപ്പെട്ടു, അനാഥമായി മോർച്ചറിയിൽ കിടന്ന മൃതദേഹം ഒടുവിൽ തിരിച്ചറിഞ്ഞു; കെഎംസിസിയുടെ ഇടപെടലിൽ സംസ്കാരം