പ്രവാസികള്‍ക്ക് ഷോപ്പിങിന് 75 ശതമാനം വരെ ഡിസ്കൗണ്ടിന് അവസരം

Published : Jul 31, 2018, 06:15 PM IST
പ്രവാസികള്‍ക്ക് ഷോപ്പിങിന് 75 ശതമാനം വരെ ഡിസ്കൗണ്ടിന് അവസരം

Synopsis

സമ്മര്‍ സര്‍പ്രൈസിന്റെ അവസാന ഘട്ടമായാണ് ഓഗസ്റ്റ് രണ്ട് മുതല്‍ നാല് വരെ നീണ്ടു നില്‍ക്കുന്ന വാരാന്ത്യ ഷോപ്പിങ് ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ദുബായ്: ദുബായ് സമ്മര്‍ സര്‍പ്രൈസിന്റെ ഭാഗമായുള്ള പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചു. സമ്മര്‍ സര്‍പ്രൈസിന്റെ അവസാന ഘട്ടമായാണ് ഓഗസ്റ്റ് രണ്ട് മുതല്‍ നാല് വരെ നീണ്ടു നില്‍ക്കുന്ന വാരാന്ത്യ ഷോപ്പിങ് ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ദുബായിലെ 3000 കടകളില്‍ നിന്ന് വാങ്ങുന്ന 680 ബ്രാന്‍ഡുകള്‍ക്കാണ് ആനുകൂല്യം. ഇവയ്ക്ക് 25 ശതമാനം മുതല്‍ 75 ശതമാനം വരെ ഡിസ്കൗണ്ട് ലഭിക്കും.  പ്രമുഖ ബ്രാന്‍ഡുകളായ GAP, New Yorker, Koton, Steve Madden, ecco, Forever 21, G2000, Carter's, US Polo Assn തുടങ്ങിയവയുടെയൊക്കെ ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദി വടക്കൻ പ്രവിശ്യയിൽ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി മരിച്ചു
സുഹൃത്തുക്കൾ വിളിച്ചിട്ടും കതക് തുറന്നില്ല, ക്രിസ്മസ് അവധിക്ക് ബഹ്‌റൈനിൽ പോയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു