
ദുബൈ: യുഎഇയില്‍ സ്വര്‍ണവില കുതിച്ചുയര്‍ന്നു. സ്വര്‍ണം ഗ്രാമിന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് രേഖപ്പെടുത്തിയത്. ഇന്ന് (ശനി) 383.5 ദിര്‍ഹമാണ് 22 കാരറ്റ് സ്വര്‍ണത്തിന്‍റെ വില. 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 414 ദിര്‍ഹവും.
ഇസ്രയേൽ-ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് സ്വര്‍ണ വില കുത്തനെ ഉയരുകയായിരുന്നു. ഗ്രാമിന് നാല് ദിര്‍ഹം വരെയാണ് ഒറ്റയടിക്ക് ഉയര്‍ന്നത്. വെള്ളിയാഴ്ച സ്വര്‍ണവില ഗ്രാമിന് 382 ദിര്‍ഹമായിരുന്നു. അതാണ് ശനിയാഴ്ച വീണ്ടും ഉയര്‍ന്ന് 383.5 ദിര്‍ഹത്തിനെത്തിയത്. മൂന്ന് ദിവസത്തിനിടെ 14 ദിര്‍ഹമാണ് കൂടിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam