യു.എ.ഇ ഗൾഫ് ടിക്കറ്റ് നറുക്കെടുപ്പിൽ വിജയിച്ച് ഇന്ത്യയിൽ നിന്നുള്ളവർ

Published : Mar 21, 2024, 01:19 PM IST
യു.എ.ഇ ഗൾഫ് ടിക്കറ്റ് നറുക്കെടുപ്പിൽ വിജയിച്ച് ഇന്ത്യയിൽ നിന്നുള്ളവർ

Synopsis

ഓൺലൈൻ ഗെയിം പ്ലാറ്റ്ഫോമായ ഗൾഫ് ടിക്കറ്റിലൂടെ നിരവധി ഇന്ത്യക്കാരാണ് വിജയികളായത്. ജീവിതത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവരാണ് ഫോർച്യൂൺ 5, സൂപ്പർ 6 നറുക്കെടുപ്പുകളിൽ വിജയികളായത്.

ഓൺലൈൻ നറുക്കെടുപ്പ് മത്സരങ്ങളിൽ ഇന്ത്യയിൽ നിന്നും നിരവധി പേരാണ് പങ്കെടുക്കുന്നത്. ഇന്ത്യക്കാർക്ക് വളരെ പരിചിതമാണ് റാഫ്ൾ ഗെയിമുകൾ. ചെറിയ ടിക്കറ്റ് വിലയിൽ വലിയ സമ്മാനങ്ങൾ എന്നത് തന്നെയാണ് കൂടുതൽ പേരെ ആകർഷിക്കുന്നത്. പുതുമയെ എപ്പോളും ഇന്ത്യൻ ഉപയോക്താക്കൾ കൈനീട്ടി സ്വീകരിച്ചിട്ടേയുള്ളു, അതുപോലെ ഗൾഫ്‌ടിക്കറ്റിനെയും കൈനീട്ടി സ്വീകരിച്ചൂ എന്നതിൻറെ ഉത്തമ ഉദാഹരണമാണ് ഈ വിജയികൾ. ഇതിൽ മൂന്നു പേർക്ക് നേടാനായത് 1,00,000 ദിർഹം (22.5 ലക്ഷം രൂപ) സമ്മാനം. ഇവർക്ക് പുറമെ ലക്ഷക്കണക്കിന് രൂപയുടെ സമ്മാനം ഒട്ടനവധി പേരും നേടി.

ഓൺലൈൻ ഗെയിം പ്ലാറ്റ്ഫോമായ ഗൾഫ് ടിക്കറ്റിലൂടെ നിരവധി ഇന്ത്യക്കാരാണ് വിജയികളായത്. ജീവിതത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവരാണ് ഫോർച്യൂൺ 5, സൂപ്പർ 6 നറുക്കെടുപ്പുകളിൽ വിജയികളായത്.

കർണാടകത്തിലെ ഷിമോഗയിൽ നിന്നുള്ള മിർ അബ്ദുൾ റഹീം, ആന്ധ്രാപ്രദേശിൽ നിന്നുള്ള ശ്രീകർ സുന്ദർ ഗജഗാന്തി എന്നിവരാണ് ഫോർച്യൂൺ 5 നറുക്കെടുപ്പിൽ വിജയിച്ചത്. ഒരു ലക്ഷം ദിർഹം  ഇരുവർക്കും കൂടി സമ്മാനമായി ലഭിച്ചു. 

സൂപ്പർ 6 ഡ്രോയിൽ നാലു പേരാണ് വിജയികൾ. സൈനി കൃഷ്ണ, എ. അരുൺ കുമാർ, ശരത് ചന്ദ്രൻ, സയിദ് ഇബ്രാഹിം എന്നിവർ 50,000 ദിർഹം (11.25 ലക്ഷം രൂപ) പങ്കിട്ടു. ഇന്ത്യയുടെ വിവിധ കോണുകളിൽ നിന്നുള്ളവരാണ് വിജയികൾ. രാജ്യം മുഴുവൻ എത്തുന്നതാണ് ഗൾഫ് ടിക്കറ്റിന്റെ സ്വാധീനം എന്നതിന് തെളിവ് കൂടെയാണ് വിജയികൾ.

യു.എ.ഇയിൽ നിന്നുള്ള ഓൺലൈൻ ഗെയിമിങ് പ്ലാറ്റ്ഫോമായ ഗൾഫ് ടിക്കറ്റ് സ്ഥിരമായി നറുക്കെടുപ്പുകൾ നടത്തുകയും മികച്ച സമ്മാനം നൽകുകയും ചെയ്യുന്നു. എല്ലാവർക്കും ആശ്രയിക്കാവുന്ന, എല്ലാവരെയും ഉൾക്കൊള്ളുന്ന അനുഭവം കൂടെയാണിത്.

എല്ലാ കളിക്കാർക്കും തുല്യമായ അവസരമാണ് ഗൾഫ് ടിക്കറ്റ് നൽകുന്നതെന്നതിന് തെളിവാണ് ഏറ്റവും പുതിയ വിജയികളുടെ നിരയെന്ന് ഗൾഫ് ടിക്കറ്റ് ചീഫ് മാർക്കറ്റിങ് ഓഫീസർ സോറൻ പോപോവിക് പറഞ്ഞു. ഗൾഫ് ടിക്കറ്റിന്റെ ഏറ്റവും പുതിയ നറുക്കെടുപ്പിൽ നിന്നും ഓൺലൈൻ ഗെയിമിങ്ങിന് ഇന്ത്യയിൽ വർധിച്ചു വരുന്ന പ്രചാരം കൂടെയാണ് വ്യക്തമാകുന്നത്. വിവിധ മേഖലകളിൽ നിന്നുള്ളവർക്ക് പങ്കെടുക്കാനും വിജയിക്കാനും അവസരം നൽകുന്ന ഗെയിമുകൾ ഭാവി ഓൺലൈൻ ഗെയിമിങ് അനുഭവം കൂടെയാണ് വിപുലപ്പെടുത്തുന്നത്.

ഡിസ്ക്ലെയിമർ: ഇന്ത്യൻ രൂപയിൽ നൽകിയിട്ടുള്ള സമ്മാനത്തുക വിനിമയ നിരക്ക് അനുസരിച്ചുള്ളതാണ്. യഥാർത്ഥ സമ്മാനത്തുക യു.എ.ഇ ദിർഹത്തിൽ. വിനിമയ നിരക്കുകൾ ഈ തുകയെ ബാധിച്ചേക്കാം.

കൂടുതൽ അറിയാൻ സന്ദർശിക്കാം - www.gulfticket.com.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒമാനിൽ വൻ ജ്വല്ലറി കവർച്ച; ജ്വല്ലറിയുടെ ചുമർ തുരന്ന് 23 കോടിയിലധികം വില വരുന്ന സ്വർണം കവർന്നു, രണ്ട് യൂറോപ്യൻ പൗരന്മാർ പിടിയിൽ
'സലാം, സുഖമാണോ?' ബസിലേക്ക് കയറി വന്നത് ഇന്ത്യൻ ശതകോടീശ്വരൻ, അമ്പരന്ന് ഡ്രൈവർ, യൂസഫലിയുടെ ബസ് യാത്ര വൈറൽ