സൗദിയില്‍ കനത്ത മഴ; മക്കയില്‍ പലയിടങ്ങളിലും വെള്ളക്കെട്ട്

Published : Sep 29, 2019, 10:43 PM IST
സൗദിയില്‍ കനത്ത മഴ; മക്കയില്‍ പലയിടങ്ങളിലും വെള്ളക്കെട്ട്

Synopsis

ഞായറാഴ്ച വൈകുന്നേരം മക്കയില്‍ കനത്ത മഴ ലഭിച്ചു. പല സ്ഥലങ്ങളിലും വെള്ളം കയറി. 

മക്ക: ഞായറാഴ്ച വൈകുന്നേരം പെയ്ത മഴയില്‍ മക്കയിലെ പല സ്ഥലങ്ങളും വെള്ളത്തിലായി. ശക്തമായ മഴ ലഭിക്കുമെന്ന് നേരത്തെ കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു. മസ്‍ജിദുല്‍ ഹറമില്‍ ഉള്‍പ്പെടെ കനത്ത മഴയാണ് ലഭിച്ചത്. മഴ ശക്തമായതോടെ മിക്ക പള്ളികളിലും മഗ്‍രിബ്, ഇഷാഅ് നമസ്‍കാരങ്ങള്‍ ഒരുമിച്ചാണ് നമസ്‍കരിച്ചത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മൂന്നുവർഷമായി നാട്ടിൽ പോയിട്ടില്ല, കരൾ രോഗം മൂർച്ഛിച്ച് ചികിത്സയിൽ കഴിയവേ മരണം, മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
ഇറാഖിന്‍റെ നീക്കത്തിനെതിരെ യുഎഇ, കുവൈത്തിന് പൂർണ പിന്തുണ അറിയിച്ച് വിദേശകാര്യ മന്ത്രാലയം