ഒമാനില്‍ പലയിടങ്ങളിലും ശക്തമായ മഴയും കാറ്റും

Published : Aug 04, 2020, 11:44 AM IST
ഒമാനില്‍ പലയിടങ്ങളിലും ശക്തമായ മഴയും കാറ്റും

Synopsis

അല്‍ ദാഖിലിയ, അല്‍ ദാഹിറ ഗവര്‍ണറേറ്റുകളിലും ഹജര്‍ മലനിരകളിലുമാണ് തിങ്കളാഴ്ച വൈകുന്നേരം മുതല്‍ ശക്തമായ മഴ ലഭിച്ചത്. 

മസ്‍കത്ത്: ഒമാനിലെ വിവിധയിടങ്ങളില്‍ കഴിഞ്ഞ ദിവസം വൈകുന്നേരം മുതല്‍ ശക്തമായ മഴയും കാറ്റും അനുഭവപ്പെട്ടതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അല്‍ ദാഖിലിയ, അല്‍ ദാഹിറ ഗവര്‍ണറേറ്റുകളിലും ഹജര്‍ മലനിരകളിലുമാണ് തിങ്കളാഴ്ച വൈകുന്നേരം മുതല്‍ ശക്തമായ മഴ ലഭിച്ചത്. നിസ്‍വ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ റോഡുകളില്‍ വെള്ളം കയറിയിട്ടുണ്ട്.  കനത്ത കാറ്റില്‍ പലയിടങ്ങളിലും മരങ്ങള്‍ കടപുഴകി വീഴുകയും ചെയ്തു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും സന്ദേശവുമായി ക്രിസ്മസ്, ആശംസകൾ നേർന്ന് യുഎഇ ഭരണാധികാരികൾ
കുവൈത്തിലെ ഫൈലക ദ്വീപിൽ സുറിയാനി ലിപിയിലുള്ള അപൂർവ്വ പുരാവസ്തുക്കൾ കണ്ടെത്തി