ഹിജ്റ പുതുവര്‍ഷാരംഭം; ഒമാനില്‍ അവധി പ്രഖ്യാപിച്ചു

Published : Aug 17, 2020, 12:23 PM IST
ഹിജ്റ പുതുവര്‍ഷാരംഭം; ഒമാനില്‍ അവധി പ്രഖ്യാപിച്ചു

Synopsis

ഹിജ്റ വര്‍ഷം 1442ലെ അദ്യ ദിനമായ മുഹറം ഒന്നിനായിരിക്കും അവധി. മുഹറം ഒന്ന് ഓഗസ്റ്റ് 21 വെള്ളിയാഴ്ചയാണെങ്കില്‍ പകരം അവധി മുഹറം 3ന് (ഓഗസ്റ്റ് 23 ഞായറാഴ്ച) ആയിരിക്കും. 

മസ്‍കത്ത്: ഹിജ്റ പുതുവര്‍ഷരാംഭം പ്രമാണിച്ച് ഒമാനില്‍ ഒദ്യോഗിക അവധി പ്രഖ്യാപിച്ചു. രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെയും കമ്പനികളിലെയും ജീവനക്കാര്‍ക്ക് മുഹറം ഒന്നിന് അവധിയായിരിക്കുമെന്നാണ് അറിയിപ്പ്.

ഹിജ്റ വര്‍ഷം 1442ലെ അദ്യ ദിനമായ മുഹറം ഒന്നിനായിരിക്കും അവധി. മുഹറം ഒന്ന് ഓഗസ്റ്റ് 21 വെള്ളിയാഴ്ചയാണെങ്കില്‍ പകരം അവധി മുഹറം 3ന് (ഓഗസ്റ്റ് 23 ഞായറാഴ്ച) ആയിരിക്കും. മാസപ്പിറവി ദൃശ്യമാവുന്നതിനനുസരിച്ച് പുതുവര്‍ഷാരംഭ ദിനം അധികൃതര്‍ പ്രഖ്യാപിക്കും. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, മരിച്ചത് മലപ്പുറം സ്വദേശികൾ
സൗദിയിൽ ദാരുണ അപകടം; ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബത്തിലെ രണ്ടുപേർ മരിച്ചു, പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു