ഒമാനിലെ ഇന്ത്യന്‍ എംബസി ഇന്ന് തുറന്നുപ്രവര്‍ത്തിക്കില്ല

By Web TeamFirst Published Oct 25, 2020, 9:33 AM IST
Highlights

ഒക്ടോബര്‍ 25 ഞായറാഴ്ച എംബസി അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

മസ്‌കറ്റ്: ദസ്‌റ ആഘോഷങ്ങളുടെ ഭാഗമായി മസ്‌കറ്റ് ഇന്ത്യന്‍ എംബസി ഇന്ന് തുറന്നുപ്രവര്‍ത്തിക്കില്ല. ഒക്ടോബര്‍ 25 ഞായറാഴ്ച എംബസി അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ട്വിറ്ററിലൂടെയാണ് മസ്‌കറ്റ് ഇന്ത്യന്‍ എംബസി ഇക്കാര്യം അറിയിച്ചത്.


 

click me!