പ്രവാസി ഇന്ത്യക്കാരന്‍ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍

Published : Oct 16, 2019, 03:49 PM IST
പ്രവാസി ഇന്ത്യക്കാരന്‍ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍

Synopsis

മുഹറഖിലെ താമസ സ്ഥലത്ത് പ്രവാസി ഇന്ത്യക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

മനാമ: പ്രവാസി ഇന്ത്യക്കാരന്‍ താമസ സ്ഥലത്ത് ആത്മഹത്യ ചെയ്തു. 30കാരനായ രാമചന്ദ്രന്‍ ദക്ഷിണമൂര്‍ത്തിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. മുഹറഖിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. മറ്റ് വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. ഈ വര്‍ഷം രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന 30-ാമത്തെ ആത്മഹത്യയാണിത്. ഇവരില്‍ 28 പേരും പ്രവാസികളായിരുന്നുവെന്നാണ് കണക്കുകള്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുവൈത്തിൽ ഷോപ്പിംഗ് മാളിന്‍റെ മുകളിൽ നിന്ന് വീണ ഇന്ത്യക്കാരൻ ഗുരുതരാവസ്ഥയിൽ, അന്വേഷണം തുടങ്ങി
ഇന്ത്യൻ കമ്പനികൾക്ക് വൻ തിരിച്ചടി; സൗദിയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഇരുമ്പ് പൈപ്പുകൾക്ക് അധിക നികുതി, 29.9 ശതമാനം വരെ നികുതി ഈടാക്കും