യുഎഇയിലെ ഹോട്ടലില്‍ ഇന്ത്യക്കാരന്റെ മൃതദേഹം; പൊലീസ് അന്വേഷണം തുടങ്ങി

Published : Dec 30, 2019, 11:15 PM IST
യുഎഇയിലെ ഹോട്ടലില്‍ ഇന്ത്യക്കാരന്റെ മൃതദേഹം; പൊലീസ് അന്വേഷണം തുടങ്ങി

Synopsis

സംഭവത്തില്‍ ഷാര്‍ജ പൊലീസ് അന്വേഷണം നടത്തിവരികയാണ്. മുറിയില്‍ നിന്ന് വിരലടയാളങ്ങളും മറ്റ് തെളിവുകളും പൊലീസ് ശേഖരിച്ചു. 

ഷാര്‍ജ: യുഎഇയിലെ ഹോട്ടല്‍ മുറിയില്‍ ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തി. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് 33കാരനെ ഷാര്‍ജയിലെ ഒരു ഹോട്ടലില്‍ തൂങ്ങിമരിച്ച നിലയില്‍  കണ്ടെത്തിയതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തില്‍ ഷാര്‍ജ പൊലീസ് അന്വേഷണം നടത്തിവരികയാണ്. മുറിയില്‍ നിന്ന് വിരലടയാളങ്ങളും മറ്റ് തെളിവുകളും പൊലീസ് ശേഖരിച്ചു. ഒരുമാസം മുന്‍പ് സന്ദര്‍ശക വിസയിലാണ് ഇയാള്‍ യുഎഇയിലെത്തിയതെന്നാണ് പ്രാഥമിക പരിശോധനകളില്‍ നിന്ന് വ്യക്തമായത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒമാനിലെ ആദ്യത്തെ പ്ലാസ്റ്റിക് സർജനും മലയാളിയുമായ ഡോ. സി തോമസ് അന്തരിച്ചു
കുവൈത്തിൽ 26 ദിവസം തണുപ്പ് തുടരും, ശൈത്യകാലത്തിന്‍റെ അവസാന പാദം 'അൽ-അഖ്‌റബ്' തുടങ്ങുന്നു