പ്രവാസി ഇന്ത്യക്കാരി താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍

Published : Dec 01, 2020, 08:10 PM IST
പ്രവാസി ഇന്ത്യക്കാരി താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍

Synopsis

വീടിനുള്ളില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയെന്ന വിവരം ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷന്‍ റൂമില്‍ ലഭിക്കുകയായിരുന്നു. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ത്യക്കാരിയെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ജലീബ് അല്‍ ശുയൂഖിലാണ് സംഭവം. വീടിനുള്ളില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയെന്ന വിവരം ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷന്‍ റൂമില്‍ ലഭിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ്, പാരാമെഡിക്കല്‍ സംഘങ്ങള്‍ സ്ഥലത്തെത്തി. മൃതദേഹം കൂടുതല്‍ പരിശോധനകള്‍ക്കായി  ഫോറന്‍സിക് വിഭാഗത്തിന് കൈമാറി. മരണപ്പെട്ട സ്ത്രീയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദിയെ ലക്ഷ്യമാക്കി ഇന്ന് തൊടുത്തത് മൂന്ന് ക്രൂയിസ് മിസൈലുകളും നാല് ഡ്രോണുകളും; വിജയകരമായി തകർത്തു
സന്ദർശക വിസയിൽ മകളുടെ അടുത്തെത്തിയ മലയാളി കുവൈത്തിൽ മരിച്ചു, മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനാകാതെ കുടുംബം