ജോണ്‍ കട്ടക്കയം രാജ്യാന്തര സോഷ്യോളജിക്കല്‍ അസോസിയേഷന്‍റെ വയോജന ഗവേഷണ സമിതി ഉപാധ്യക്ഷനായി

Web Desk |  
Published : Jul 23, 2018, 12:37 AM ISTUpdated : Oct 02, 2018, 04:23 AM IST
ജോണ്‍ കട്ടക്കയം രാജ്യാന്തര സോഷ്യോളജിക്കല്‍ അസോസിയേഷന്‍റെ വയോജന ഗവേഷണ സമിതി ഉപാധ്യക്ഷനായി

Synopsis

കേരള സർവകലാശാല യു.ജി.സി. അക്കാദമിക് സ്റ്റാഫ് കോളേജ് ഡയറക്ടറായിരുന്നു ജോണ്‍ കട്ടക്കയം

ടൊറേന്‍റോ: രാജ്യാന്തര സോഷ്യോളജിക്കല്‍ അസോസിയേഷന്‍റെ വയോജന ഗവേഷണ സമിതി ഉപാധ്യക്ഷനായി ഡോക്ടര്‍ ജോണ്‍ കട്ടക്കയത്തെ തെരഞ്ഞെടുത്തു.കാനഡയിലെ ടൊറേന്‍റോയില്‍ നടക്കുന്ന ലോക സോഷ്യോളജി കോണ്‍ഗ്രസിന്‍റെ ഭാഗമായായിരുന്നു തെരഞ്ഞടുപ്പ്.

രാജ്യാന്തര സോഷ്യോളജിക്കൽ അസോസിയേഷൻ വയോജന ഗവേഷണ സമിതി ഭാരവാഹിയാകുന്ന ആദ്യ ഇന്ത്യക്കാരനാണ്‌ ഡോ. ജോൺ കട്ടക്കയം. കേരള സർവകലാശാല യു.ജി.സി. അക്കാദമിക് സ്റ്റാഫ് കോളേജ് ഡയറക്ടറായിരുന്ന ജോണ്‍ കട്ടക്കയം, ഇന്ത്യൻ സോഷ്യോളജിക്കൽ സൊസൈറ്റി പ്രസിഡന്‍റുമായിരുന്നു.   


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഖത്തർ റാസ് ലഫാൻ ഫാക്ടറി സ്ഫോടനത്തിൽ മരിച്ചവരിൽ മലയാളിയും; പ്ലാന്റ് സൂപ്പർവൈസറായ തൂണേരി സ്വദേശി അർജുൻ മരിച്ചതായി കമ്പനി കുടുംബത്തെ അറിയിച്ചു
പ്രവാസി മലയാളി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു