
അബുദാബി: പ്രവാസി മലയാളി(Keralite expatriate) യുഎഇയില്‍(UAE) മരിച്ചു. കോഴിക്കോട് കുറ്റിച്ചിറ പുതിയ നാളികംവീട്ടില്‍ പരേതനായ ഇ വി അഹമ്മദ് കോയയുടെ മകന്‍ പി എന്‍ ഇഫ്ത്വഖാര്‍(62)ആണ് അബുദാബിയില്‍(Abu Dhabi) മരിച്ചത്.
രോഗബാധിതനായി ചികിത്സയിലായിരുന്നു. മൃതദേഹം അബുദാബി ബനിയാസ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ഭാര്യ: അയിഷ(അഡ്‌നോക്ക് റിഫൈനിങ്), മക്കള്‍: സുഹാന്‍ അഹമ്മദ്, സുഹൈല്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam