ഒമാൻ സുൽത്താന്‍റെ മരണം; സംസ്ഥാനത്തും ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും

Published : Jan 12, 2020, 11:52 PM IST
ഒമാൻ സുൽത്താന്‍റെ മരണം; സംസ്ഥാനത്തും ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും

Synopsis

ഔദ്യോഗിക ആഘോഷപരിപാടികളും ഒഴിവാക്കി. 

തിരുവനന്തപുരം: ഒമാൻ സുൽത്താന്റെ ഖാബൂസ് ബിൻ സെയ്ദ് അൽ സെയ്ദിന്റെ നിര്യാണത്തിൽ അനുശോചിച്ച് സംസ്ഥാനത്ത് തിങ്കളാഴ്ച ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. രാജ്യത്ത് ദുഖാചരണം പ്രഖ്യാപിച്ചതിനാൽ ദേശീപാതക പകുതി താഴ്ത്തിക്കെട്ടാൻ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകി. ഔദ്യോഗിക ആഘോഷപരിപാടികളും ഒഴിവാക്കി. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബിഗ് ടിക്കറ്റ്: 540,000 ദിർഹം പങ്കിട്ട് നാലു പേർ; വിജയികളിൽ രണ്ട് ഇന്ത്യക്കാരും
27,000ത്തിലധികം നിയമലംഘനങ്ങൾ, 50 പേർ പിടിയിൽ; കർശന പരിശോധനയുമായി കുവൈത്ത് ട്രാഫിക് വിഭാഗം