പെന്റ ഗ്ലോബല്‍ ഗ്രൂപ്പ് എംഡി ശ്യാം നായര്‍ ദുബൈയില്‍ അന്തരിച്ചു

Published : Dec 29, 2020, 04:16 PM ISTUpdated : Dec 29, 2020, 04:36 PM IST
പെന്റ ഗ്ലോബല്‍ ഗ്രൂപ്പ് എംഡി ശ്യാം നായര്‍ ദുബൈയില്‍ അന്തരിച്ചു

Synopsis

ഇന്ത്യ, യു എ ഇ, ഒമാന്‍, കുവൈത്ത്, മലേഷ്യ , ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ നിര്‍മാണമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് പെന്റ ഗ്ലോബല്‍.

ദുബൈ: ഗള്‍ഫിലെ പെന്റ ഗ്ലോബല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് എം ഡി ശ്യാം നായര്‍ ദുബൈയില്‍ അന്തരിച്ചു. 71 വയസായിരുന്നു. തിരുവനന്തപുരം തക്കല സ്വദേശിയാണ്. സംസ്‌കാരം നാളെ ഉച്ചക്ക് ജബല്‍അലി ശ്മശാനത്തില്‍ നടക്കും. ഇന്ത്യ, യു എ ഇ, ഒമാന്‍, കുവൈത്ത്, മലേഷ്യ , ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ നിര്‍മാണമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് പെന്റ ഗ്ലോബല്‍. 40 വര്‍ഷമായി ഗള്‍ഫിലുള്ള ശ്യാം നായര്‍ 2006 ലാണ് സ്ഥാപനം ആരംഭിച്ചത്. ഭാര്യ: ശശികുമാരി നായര്‍. മക്കള്‍: സുജയ്‌നായര്‍, സുഷ (യു കെ)

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രധാനമന്ത്രി മോദിയുടെ സന്ദർശനം; ഇന്ത്യയും ഒമാനും നാല് സുപ്രധാന ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു
ദേശീയ ദിനം ആഘോഷിച്ച് ഖത്തർ, രാജ്യമെങ്ങും വൈവിധ്യമാർന്ന ആഘോഷ പരിപാടികൾ, പൊതു അവധി