പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Published : Jul 05, 2020, 12:16 AM IST
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Synopsis

അസുഖ ബാധിതനായി റിയാദിലെ ഫൈസൽ ബിൻ അബ്ദുറഹ്മാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

റിയാദ്: ഹൃദയാഘാതം മൂലം മലയാളി റിയാദിൽ നിര്യാതനായി. കൊല്ലം പരവൂർ നെടുങ്ങോലം സ്വദേശി ശ്രേയസ് ഭവനിൽ സുരേഷ് ബാബു (56) ആണ് റിയാദ് ശിഫയിൽ  മരിച്ചത്. അസുഖ ബാധിതനായി റിയാദിലെ ഫൈസൽ ബിൻ അബ്ദുറഹ്മാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: അംബിക. മക്കൾ: അമൽ സുരേഷ്, അലീന സുരേഷ്. ശിഫ വെൽഫെയർ അസോസിയേഷന്റെ സജീവ പ്രവർത്തകനായിരുന്നു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്ഫോടനം നടന്നുവെന്ന് അഭ്യൂഹം; റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിലേക്ക് പോകരുതെന്ന് യാത്രക്കാർക്ക് മുന്നറിയിപ്പ്
കുവൈത്തിൽ നായ്ക്കളെ വളർത്തുന്നവർക്ക് കർശന നിയന്ത്രണങ്ങൾ; നിയമലംഘകർക്ക് തടവും പിഴയും