ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു

By Web TeamFirst Published Jul 14, 2020, 12:10 AM IST
Highlights

തൃശൂർ ചേലക്കര അയ്യായിരംകുളം സ്വദേശി കല്ലിങ്ങപ്പറമ്പിൽ യൂസുഫ് (50) തിങ്കളാഴ്ച രാവിലെ മരിച്ചത്. റിയാദിൽ ഹൗസ് ഡ്രൈവറായിരുന്നു. 

റിയാദ്: ഹൃദയാഘാതം മൂലം മലയാളി റിയാദിൽ നിര്യാതനായി. തൃശൂർ ചേലക്കര അയ്യായിരംകുളം സ്വദേശി കല്ലിങ്ങപ്പറമ്പിൽ യൂസുഫ് (50) തിങ്കളാഴ്ച രാവിലെ മരിച്ചത്. റിയാദിൽ ഹൗസ് ഡ്രൈവറായിരുന്നു. 

പിതാവ്: പരേതനായ അപ്പുക്കുട്ടി റാവുത്തർ, മാതാവ്: പെട്ടമ്മ, ഭാര്യ: മുല്ലപ്പള്ളി റസിയ വാണിയംപാറ. മക്കൾ: ഹാഷിം (പ്ലസ്ടു വിദ്യാർഥിനി), ഹസ്ന (എട്ടാം ക്ലാസ് വിദ്യാർഥിനി). സഹോദരൻ സൈദ് മുഹമ്മദും റിയാദിലുണ്ട്. നിയമ നടപടികൾ പൂർത്തിയാക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ് ചെയർമാൻ റഫീഖ് മഞ്ചേരി, ജനറൽ കൺവീനർ ശറഫ് പുളിക്കൽ എന്നിവർ രംഗത്തുണ്ട്. 

click me!