ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു

Published : Nov 14, 2020, 03:53 PM IST
ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു

Synopsis

ബുബ‍‍്‍‍യാന്‍ പ്ലാസ്റ്റിക് കമ്പനിയില്‍ പ്രിന്റിങ് ഓപ്പറേറ്ററായിരുന്ന അദ്ദേഹം 18 വര്‍ഷമായി കുവൈത്തിലെ മംഗഫിലാണ് താമസം.

കുവൈത്ത് സിറ്റി: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി കുവൈത്തില്‍ മരിച്ചു. ആലപ്പുഴ മാവേലിക്കര സ്വദേശി രവീന്ദ്രന്‍ നായര്‍(66)ആണ് മരിച്ചത്. ആദാന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ബുബ്യാന്‍ പ്ലാസ്റ്റിക് കമ്പനിയില്‍ പ്രിന്റിങ് ഓപ്പറേറ്ററായിരുന്ന അദ്ദേഹം 18 വര്‍ഷമായി കുവൈത്തിലെ മംഗഫിലാണ് താമസം.  ഭാര്യ: പുഷ്പമ്മ, മക്കള്‍: അനൂപ്, ആര്യ.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുവൈത്തിൽ ജീവകാരുണ്യ പ്രവർത്തനത്തിന്‍റെ പേരിൽ വൻ തട്ടിപ്പ്; വസ്ത്രങ്ങളും വീട്ടുപകരണങ്ങളും മറിച്ചുവിറ്റ അഞ്ചുപേർ അറസ്റ്റിൽ
സ്മിത് മച്ചാറിനെ സന്ദർശിച്ച് ശൈഖ് ഹംദാൻ; ക്യാപ്റ്റന്‍റെ ധൈര്യത്തെയും ഉത്തരവാദിത്തത്തെയും പ്രശംസിച്ച് ദുബായ് കിരീടാവകാശി