ഒമാനില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു

Published : Apr 15, 2021, 11:39 PM IST
ഒമാനില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു

Synopsis

ബര്‍കയിലുള്ള ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏപ്രില്‍ രണ്ടു മുതല്‍  കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. 

മസ്‌കറ്റ്: ഒമാനില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കര വെള്ളറട സ്വദേശി പുനംകൂടി വീട്ടില്‍ രാജയ്യന്‍ നാടറിന്റെ മകന്‍ സെബാസ്റ്റ്യന്‍ (53 ) ആണ് മരിച്ചത്. ബര്‍കയിലുള്ള ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏപ്രില്‍ രണ്ടു മുതല്‍  കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു ഇദ്ദേഹം. ഭാര്യ: സിജി സെബാസ്റ്റ്യന്‍. സംസ്‌കാരം കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം നടക്കും. സെബാസ്റ്റ്യന്‍ന്റെ നിര്യാണത്തില്‍ കൈരളി ഒമാന്‍ അനുശോചനം രേഖപ്പെടുത്തി. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഫിഫ അറബ് കപ്പ് കിരീടത്തിൽ മുത്തമിട്ട് മൊറോക്കോ
ഒമാനിൽ നാളെ വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ രാത്രി, ഏറ്റവും കുറഞ്ഞ പകൽ