മലയാളി സൗദി അറേബ്യയിൽ മരിച്ചു

Published : Feb 01, 2020, 12:19 AM IST
മലയാളി സൗദി അറേബ്യയിൽ മരിച്ചു

Synopsis

തായിഫ്​ മജാരിദക്ക് സമീപം ശംറാനിൽ മലപ്പുറം കക്കാട് കരുമ്പിൽ സ്വദേശി മുഹമ്മദ് മുസ്തഫ (50) ആണ് മരിച്ചത്. ആറു വർഷമായി തുറൈബാനിൽ ജോലി ചെയ്യുകയായിരുന്നു

റിയാദ്​: മലയാളി സൗദി അറേബ്യയിൽ ഹൃദയാഘാതം മൂലം മരിച്ചു. തായിഫ്​ മജാരിദക്ക് സമീപം ശംറാനിൽ മലപ്പുറം കക്കാട് കരുമ്പിൽ സ്വദേശി മുഹമ്മദ് മുസ്തഫ (50) ആണ് മരിച്ചത്. ആറു വർഷമായി തുറൈബാനിൽ ജോലി ചെയ്യുകയായിരുന്നു മുഹമ്മദ്. തുറൈബാൻ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം സൗദിയിൽ മറവുചെയ്യും. ഭാര്യ: സൽമ. മക്കൾ: മുസമ്മിൽ, നസ്‌റിൻ, ബിൻസിയ, സാബിത്ത്. മൃതദേഹം മറവ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾക്ക് കെ.എം.സി.സി നേതാക്കൾ ചെയ്യുകയാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹൃദയാഘാതം; സൗദി അറേബ്യയിൽ രണ്ട് മലയാളികൾ മരിച്ചു
എൻജിൻ ഓഫ് ചെയ്യാതെ വണ്ടിയിൽ നിന്നിറങ്ങി, കൂളായി ഓടിച്ചുകൊണ്ടുപോയി മോഷ്ടാവ്, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെ അറസ്റ്റ്