സൗദിയില്‍ ആംബുലന്‍സ് മറിഞ്ഞ് മലയാളി യുവാവ് മരിച്ചു

Published : Jun 21, 2019, 07:59 PM IST
സൗദിയില്‍ ആംബുലന്‍സ് മറിഞ്ഞ് മലയാളി യുവാവ് മരിച്ചു

Synopsis

ഹഫറല്‍ ബാത്വിനില്‍ നിന്ന്  ദമ്മാമിലേക്ക് മൃതദേഹവുമായി പോവുന്നതിനിടെയായിരുന്നു അപകടം. നാട്ടിലേക്ക് അയക്കാനുള്ള മൃതദേഹമായിരുന്നു ആംബുലന്‍സിലുണ്ടായിരുന്നത്. 

കോഴിക്കോട്: സൗദിയില്‍ മൃതദേഹവുമായി പോയ ആംബുലന്‍സ് മറിഞ്ഞ് കോഴിക്കോട് സ്വദേശി മരിച്ചു. മുക്കം ചെറുവാടി സ്വദേശി അബ്ദുല്‍ മുനൈസ് ആണ് മരിച്ചത്. ഹഫറല്‍ ബാത്വിനില്‍ നിന്ന്  ദമ്മാമിലേക്ക് മൃതദേഹവുമായി പോവുന്നതിനിടെയായിരുന്നു അപകടം. നാട്ടിലേക്ക് അയക്കാനുള്ള മൃതദേഹമായിരുന്നു ആംബുലന്‍സിലുണ്ടായിരുന്നത്. ദമ്മാം റോഡില്‍ ഗറിയത്തുല്‍ ഉലയ്യ (ഗറിയ) സ്റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ക്രിസ്റ്റൽ മെത്തും ക്യാപ്സ്യൂളുകളും ഹാഷിഷുമടക്കം പിടിച്ചെടുത്തത് വൻ മയക്കുമരുന്ന് ശേഖരം; 10 പേർ കുവൈത്തിൽ അറസ്റ്റിൽ
താമസസ്ഥലത്തെ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി വിദ്യാർഥി ബഹ്റൈനിൽ മരിച്ചു