കൊവിഡ് ബാധിച്ച് പ്രവാസി മലയാളി മരിച്ചു

Published : Jun 28, 2021, 06:14 PM IST
കൊവിഡ് ബാധിച്ച് പ്രവാസി മലയാളി മരിച്ചു

Synopsis

ഒമാനിലെ അല്‍ നഹ്ദ ആശുപത്രിയിലായിരുന്നു  അന്ത്യം.

മസ്‌കറ്റ്: ഒമാനില്‍ കൊവിഡ് ബാധിച്ച് പ്രവാസി മലയാളി മരിച്ചു. കൊല്ലം കടപ്പാകട, ഉളിയകോവില്‍ ജനനി നഗറില്‍ വെളിയില്‍ പടിഞ്ഞാട്ടാത്തില്‍ വീട്ടില്‍ ശശികുമാറിന്റെ മകന്‍ വി പി ഉണ്ണി (44)ആണ് മരിച്ചത്. ഒമാനിലെ അല്‍ നഹ്ദ ആശുപത്രിയിലായിരുന്നു  അന്ത്യം. മാതാവ്: ബേബി ശശികുമാര്‍, ഭാര്യ: സരിത ഉണ്ണി.
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒമാൻ തീരത്ത് കപ്പലിന് നേരെ അമേരിക്കൻ ആക്രമണം, മൂന്ന് ഇന്ത്യൻ നാവികർക്ക് ദാരുണാന്ത്യം
55കാരൻ നടന്നെത്തിയത് ഇന്ത്യയിൽ, നോമാൻസ് ലാൻഡിൽ കുടുങ്ങി, തിരികെ വിടാനുള്ള ശ്രമത്തിനിടെ ബംഗ്ലാദേശ് അതിർത്തിയിൽ സേനകൾക്കിടയിൽ തർക്കം