പ്രവാസി മലയാളി കൊവിഡ് ബാധിച്ച് മരിച്ചു

Published : Jul 25, 2021, 11:00 PM IST
പ്രവാസി മലയാളി കൊവിഡ് ബാധിച്ച് മരിച്ചു

Synopsis

സൂര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതിനിടെ വ്യാഴാഴ്ചയാണ് മരണം സംഭവിച്ചത്.

മസ്‌കറ്റ്: ഒമാനില്‍ മലയാളി കൊവിഡ് ബാധിച്ച് മരിച്ചു. എറണാകുളം മട്ടാഞ്ചേരി പാണ്ടിക്കുടി പോള്‍ ജോസഫിന്റെ മകള്‍ സെലീന(50)ആണ് മരിച്ചത്. സൂര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതിനിടെ വ്യാഴാഴ്ചയാണ് മരണം സംഭവിച്ചത്. ഹൗസ് മെയ്ഡ് ആയി ജോലി ചെയ്ത് വരികയായിരുന്നു. മാതാവ്: മേരി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെ തകരാറ്, തിരിച്ചിറക്കാനുള്ള ശ്രമത്തിനിടെ തകർന്ന് വിമാനം, മുഴുവൻ യാത്രക്കാരും കൊല്ലപ്പെട്ടു
വിയറ്റ്നാമിൽ അപകടത്തിൽപ്പെട്ട സ്പീഡ് ബോട്ടിൽ മലയാളികളും, മരിച്ചവരിലേറെയും തമിഴ്നാട്ടുകാർ, ആദരാഞ്ജലി നേർന്ന് പ്രധാനമന്ത്രിയും രാഹുൽ ഗാന്ധിയും