പ്രവാസി മലയാളി കൊവിഡ് ബാധിച്ച് മരിച്ചു

Published : May 17, 2021, 11:36 AM ISTUpdated : May 17, 2021, 11:38 AM IST
പ്രവാസി മലയാളി കൊവിഡ് ബാധിച്ച് മരിച്ചു

Synopsis

ഏതാനും ദിവസങ്ങളായി റുസ്താഖ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വര്‍ഷങ്ങളായി മക്കളുടെ കൂടെ ഒമാനില്‍ താമസിച്ചു വരികയായിരുന്നു.

മസ്‌കറ്റ്: പ്രവാസി മലയാളി ഒമാനില്‍ കൊവിഡ് ബാധിച്ച് മരിച്ചു. കൊല്ലം കിളിയല്ലൂര്‍ പ്രിയദര്‍ശിനി നഗര്‍-19 ആനന്ദ മന്ദിരത്തില്‍ കെ വി ശശികുമാറാണ് (80)മരിച്ചത്.

ഏതാനും ദിവസങ്ങളായി റുസ്താഖ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വര്‍ഷങ്ങളായി മക്കളുടെ കൂടെ ഒമാനില്‍ താമസിച്ചു വരികയായിരുന്നു. ഭാര്യ: പരേതയായ തുളസി ഭായ്, മക്കള്‍: ബിജു, ബൈജു(ഇരുവരും ഒമാനില്‍), ബിജി, മരുമക്കള്‍: രതി, ദീപ, ജയപ്രകാശ്. മൃതദേഹം സോഹാറില്‍ സംസ്‌കരിക്കും.
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വെയർഹൗസുകളിൽ മിന്നൽ പരിശോധന, നിറയെ വസ്ത്രങ്ങളും ചെരിപ്പും; സർവ്വത്ര വ്യാജം! കുവൈത്തിൽ പ്രമുഖ ബ്രാൻഡുകളുടെ പേരിൽ തട്ടിപ്പ്
ഗൾഫിൽ സംഘർഷഭീതിക്ക് അയവില്ല; വ്യോമഗതാഗതം തടസ്സപ്പെട്ടു, സർവീസുകൾ പുനഃക്രമീകരിച്ച് കുവൈത്ത് എയർവേസ്, ബഹ്റൈനിലും അപായ സൈറണുകൾ