പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Published : Jun 29, 2021, 11:20 PM IST
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Synopsis

തിരുവനന്തപുരം വര്‍ക്കല ഇടവ കാപ്പില്‍ സല്‍മാനിയ പാകിസ്ഥാന്‍ മുക്കില്‍ താമസിക്കുന്ന സുല്‍ഫിക്കര്‍(62)ആണ് മരിച്ചത്.

മസ്‌കറ്റ്: ഹൃദയാഘാതം മൂലം മലയാളി ഒമാനില്‍ മരിച്ചു. തിരുവനന്തപുരം വര്‍ക്കല ഇടവ കാപ്പില്‍ സല്‍മാനിയ പാകിസ്ഥാന്‍ മുക്കില്‍ താമസിക്കുന്ന സുല്‍ഫിക്കര്‍(62)ആണ് മരിച്ചത്. പിതാവ്: ശംസുദ്ദീന്‍, മാതാവ്: ലത്തീഫ ബീഗം, ഭാര്യ: ബാബി താജു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മറ്റുള്ളവരുടെ ബാഗുകളും പാഴ്സലുകളും കൊണ്ടുവരുന്നതിനെതിരെ ആഭ്യന്തരമന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്; കുവൈത്തിൽ പിടിയിലായത് മൂന്ന് പേർ
വിശുദ്ധ നഗരമായ മക്കയെ ലക്ഷ്യം വെച്ച ആക്രമണം; ആരാണ് ഹൂതികൾ? എന്താണ് ഇവരുടെ ലക്ഷ്യം?