പ്രവാസി മലയാളി മരിച്ചു

Published : Jul 13, 2021, 03:08 PM IST
പ്രവാസി മലയാളി മരിച്ചു

Synopsis

അല്‍റായ് എം ഇ ബി എസ് ടി കമ്പനി ജീവനക്കാരനായിരുന്നു.

കുവൈത്ത് സിറ്റി: പ്രവാസി മലയാളി കുവൈത്തില്‍ മരിച്ചു. തിരുവനന്തപുരം കൈതമുക്കില്‍ കൃപ ഭവനത്തില്‍ സോണി വര്‍ഗീസ്(42)ആണ് മരിച്ചത്. അല്‍റായ് എം ഇ ബി എസ് ടി കമ്പനി ജീവനക്കാരനായിരുന്നു. പിതാവ്: ചാക്കോ വര്‍ഗീസ്, മാതാവ്: മറിയാമ്മ വര്‍ഗീസ്, ഭാര്യ: രൂത്ത്, മക്കള്‍: അബിഗയില്‍, അനബെല്‍, അലിഷാ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യുഎസ് സൈനിക നീക്കം അടുത്തോ? തങ്ങളുടെ പൗരന്മാരോട് ഉടൻ ഇറാൻ വിടാൻ നിർദേശം നൽകി സെർബിയയും സ്വീഡനും
സൗദിയിൽ നിർമ്മാണ വിസ്മയമായി തബൂക്ക് മസ്ജിദ്, കാലത്തെ അതിശയിപ്പിക്കുന്ന വാസ്തുവിദ്യാ മികവ്