പ്രവാസി മലയാളി കുവൈത്തില്‍ മരിച്ചു

Published : Aug 08, 2021, 03:39 PM IST
പ്രവാസി മലയാളി കുവൈത്തില്‍ മരിച്ചു

Synopsis

പ്രവാസി മലയാളി കുവൈത്തില്‍ നിര്യാതനായി. 

കുവൈത്ത് സിറ്റി: മലയാളി കുവൈത്തില്‍ മരിച്ചു. കൊല്ലം പിറവന്തൂര്‍ ഷണ്‍മുഖ വിലാസം വീട്ടില്‍ രാജേഷ്(41)ആണ് മരിച്ചത്. പിതാവ്: രാജു ഗംഗാധരന്‍, മാതാവ്: പരേതയായ ഗീത, സഹോദരി: ഗ്രീഷ്മ. അവിവാഹിതനാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഗൾഫിലെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് ആശ്വാസം! പുതിയ മൂല്യനിർണ്ണയ രീതി പ്രഖ്യാപിച്ചു
ഇറാൻ ആക്രമണം: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സന്ദർശനം നടത്തി പ്രധാനമന്ത്രി ഷെയ്ക് അഹ്മദ് അബ്ദുള്ള അഹ്മദ് അൽ സബാഹ്