പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു

By Web TeamFirst Published May 12, 2021, 11:00 PM IST
Highlights

കൊവിഡ് സ്ഥിരീകരിച്ച ശേഷം ബര്‍ക്കയിലുള്ള താമസസ്ഥലത്ത് ഐസൊലേഷനില്‍ കഴിഞ്ഞുവന്നിരുന്ന ജോസ് കുഴഞ്ഞുവീഴുകയായിരുന്നു.

മസ്‌കറ്റ്: പ്രവാസി മലയാളി ഒമാനില്‍ മരിച്ചു. തൃശൂര്‍ ഒല്ലൂര്‍ സ്വദേശി ഇഗ്‌നേഷ്യസ് ജോസ് (53)ആണ് മസ്‌കറ്റില്‍ വെച്ച് മരിച്ചത്. കൊവിഡ് സ്ഥിരീകരിച്ച ശേഷം ബര്‍ക്കയിലുള്ള താമസസ്ഥലത്ത് ഐസൊലേഷനില്‍ കഴിഞ്ഞുവന്നിരുന്ന ജോസ് കുഴഞ്ഞുവീഴുകയായിരുന്നു. സംസ്‌കാരം സോഹാറില്‍ നടത്തും. 

click me!