പ്രവാസി മലയാളി നഴ്‌സ് ആശുപത്രിയിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍

Published : Oct 03, 2021, 09:45 PM IST
പ്രവാസി മലയാളി നഴ്‌സ് ആശുപത്രിയിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍

Synopsis

ഇബ്‌നുസീനാ ആശുപത്രിയിലെ ശുചിമുറിയിലാണ് ജസ്‍ലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസി മലയാളി നഴ്സിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഇരിങ്ങാലക്കുട മാള കണ്ടന്‍കുളത്തില്‍ സിജോ പൗലോസിന്റെ ഭാര്യ ജസ്‍‍‍ലിനാണ്(35)ആണ് മരിച്ചത്. 

ഇബ്‌നുസീനാ ആശുപത്രിയിലെ ശുചിമുറിയിലാണ് ജസ്‍ലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡിഫന്‍സ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായിരുന്നു. അര്‍ബുദ രോഗ ചികിത്സയുടെ ഭാഗമായാണ് ഇബ്‌നുസീനാ ആശുപത്രിയില്‍ എത്തിയത്. മക്കള്‍: ജാസില്‍, ജോവിന്‍.  

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഉംറക്കെത്തിയ മലപ്പുറം സ്വദേശിനി പനി ബാധിച്ച് മദീനയിൽ മരിച്ചു
പരിശോധനയ്ക്കിടെ സംശയകരമായ സാഹചര്യത്തിൽ യുവാവ്, നാല് ബാഗുകളിലായി പ്രവാസിയുടെ താമസസ്ഥലത്ത് നിന്ന് കണ്ടെടുത്തത് ലഹരിമരുന്ന് ശേഖരം