പ്രവാസി മലയാളി സ്ത്രീ കൊവിഡ് ബാധിച്ച് മരിച്ചു

Published : Aug 10, 2021, 06:29 PM IST
പ്രവാസി മലയാളി സ്ത്രീ കൊവിഡ് ബാധിച്ച് മരിച്ചു

Synopsis

  കൊവിഡ് ബാധിതയായി ഒരു മാസത്തോളമായി റോയല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 

മസ്‌കത്ത്: പ്രവാസി മലയാളി ഒമാനില്‍ കൊവിഡ് ബാധിച്ച് മരിച്ചു. കൊല്ലം കുളത്തുപുഴ നെല്ലിമൂട് സ്വദേശിനി റീന സലാഹുദ്ദീന്‍ (39)ആണ് കൊവിഡ് ബാധിച്ച് മരിച്ചത്.  കൊവിഡ് ബാധിതയായി ഒരു മാസത്തോളമായി റോയല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭര്‍ത്താവ്: സലാഹുദ്ദീന്‍ (അല്‍ ഖൂദില്‍ റസ്റ്റോറന്റ് ജീവനക്കാരനാണ്).മക്കള്‍: ഖദീജ, അദ്നാന്‍. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മൃതദേഹം ഒമാനില്‍ ഖബറടക്കും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'കൊല നടന്നത് ഇറാനിൽ ആയിരുന്നെങ്കിലോ? നീതിപൂർവമായ ശിക്ഷ മാത്രമാണ് നടക്കേണ്ടത്'; തലാലിന്‍റെ സഹോദരൻ
70 വർഷത്തെ സൗഹൃദബന്ധം ശക്തമാകുന്നു, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒമാൻ സന്ദർശനം, പ്രധാന കരാറുകൾക്ക് സാധ്യത