
കുവൈത്ത് സിറ്റി: പ്രവാസി മലയാളി യുവതി കുവൈത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു. കാഞ്ഞങ്ങാട് പാലായി സ്വദേശി ഹിബ മുഹമ്മദ്(26)ആണ് ഹവല്ലിയിലെ വീട്ടില്‍ മരിച്ചത്. ഭര്‍ത്താവ് കണ്ണൂര്‍ സ്വദേശി അഫ്‌സല്‍. ആറുമാസം പ്രായമായ പെണ്‍കുഞ്ഞുണ്ട്. പിതാവ്: മുഹമ്മദ് കുഞ്ഞി, മാതാവ്: മറിയം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam