
റിയാദ്: മലയാളി റിയാദിലെ താമസസ്ഥലത്ത് മരിച്ചു. കണ്ണൂർ മട്ടന്നൂർ പരിയാരം സ്വദേശി പാണ്ടികശാല അബ്ദുറഊഫ് (34) ആണ് അസീസിയയിലെ റൂമിൽ മരിച്ചത്. ഭാര്യ: മുനീറ. മക്കൾ: ഫാത്വിമ, ആയിശ, നഫീസതുൽ മിസ്രിയ. ഖബറടക്ക നടപടികള്‍ക്കായി റിയാദ് കെ.എം.സി.സി വെൽഫയർ വിങ് അംഗങ്ങൾ രംഗത്തുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam