പ്രവാസി മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

Published : Jul 16, 2020, 03:27 PM IST
പ്രവാസി മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

Synopsis

തൃശൂര്‍ കൊടുങ്ങല്ലൂര്‍ പെരിഞ്ഞനം പഞ്ചായത്തില്‍ മൂന്നുപീടിക മലാപ്പുര ശ്രീനാഥ്(38) ആണ് മരിച്ചത്. 

റിയാദ്: മലയാളി യുവാവ് സൗദി അറേബ്യയില്‍ ഹൃദയാഘാതം മൂലം മരിച്ചു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ പെരിഞ്ഞനം പഞ്ചായത്തില്‍ മൂന്നുപീടിക മലാപ്പുര ശ്രീനാഥ്(38) ആണ് മരിച്ചത്. റിയാദില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു . കൃഷ്ണന് - രുഗ്മിണി ദമ്പതികളുടെ മകനാണ്. ഭാര്യ: ധന്യ ശ്രീനാഥ്. മക്കള്‍ : അമന്‍ കൃഷ്ണ, ആര്യന്‍ കൃഷ്ണ. സഹോദരങ്ങള്‍: വൃന്ദ ശശി, ശ്രീജിത്ത്. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫയര്‍ വിംഗ് പ്രവര്‍ത്തകരായ സിദ്ദീഖ് തുവ്വൂര്‍, ഇംഷാദ് മങ്കട, അഷ്‌റഫ് വെള്ളപ്പാടം, ഷമീര്‍ തിട്ടയില്‍ എന്നിവര്‍ രംഗത്തുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബിഗ് ടിക്കറ്റ്: ആദ്യ ബിഗ് സ്പിന്നിൽ 450,000 ദിർഹം; രണ്ട് മലയാളികൾക്ക് സമ്മാനം
കുവൈത്തിൽ അനധികൃത ഗർഭച്ഛിദ്രം; രഹസ്യാന്വേഷണത്തിൽ ഗൈനക്കോളജിസ്റ്റ് അറസ്റ്റിൽ