പ്രവാസി മലയാളി കൊവിഡ് ബാധിച്ച് മരിച്ചു

Published : Jul 11, 2021, 05:53 PM IST
പ്രവാസി മലയാളി കൊവിഡ് ബാധിച്ച് മരിച്ചു

Synopsis

സുവൈക്കിൽ ഡ്രൈവറായി ജോലി ചെയ്‍തുവരികയായിരുന്നു. 

മസ്‍കത്ത്: ഒമാനില്‍ ജോലി ചെയ്‍തിരുന്ന മലയാളി കൊവിഡ് ബാധിച്ച് മരിച്ചു. കൊല്ലം അമ്പലത്തും ഭാഗം പൊരുവഴി സ്വദേശി അവിട്ടം നിവാസിൽ ശിവദാസൻ മകൻ സുനിൽകുമാർ  (46) ആണ് ഒമാനിലെ ഇബ്രിയിൻ മരണപ്പെട്ടത്. സുവൈക്കിൽ ഡ്രൈവറായി ജോലി ചെയ്‍തുവരികയായിരുന്നു. മാതാവ്: ലളിത. ഭാര്യ: ചന്ദ്രലേഖ സുനിൽകുമാർ. മക്കൾ: ശ്രീലാൽ, ശ്രീവിദ്യ, ശ്രീലക്ഷ്മി. സഹോദരങ്ങൾ: സുരേഷ്‍കുമാർ, സതീഷ് കുമാർ, സുഭാഷ് കുമാർ. സംസ്‍കാരം സോഹാറിൽ നടത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മകളുടെ വിവാഹത്തിന് പോയി തിരിച്ചെത്തിയിട്ട് രണ്ട് മാസം; ഹൃദയാഘാതം മൂലം പ്രവാസി റിയാദിൽ മരിച്ചു
‘ദി കംബാക്ക്’ ബോക്സിങ് പോരാട്ടത്തിന് ജിദ്ദയിൽ തുടക്കം; ഇടിക്കൂട്ടിലെ ആദ്യ പോരിൽ സൗദി താരം സുൽത്താൻ അൽ മുഹമ്മദിന് ജയം