
കുവൈത്ത് സിറ്റി: കുവൈത്തിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. എറണാകുളം ഞാറയ്ക്കൽ സ്വദേശി റീഷ്‍കോവ് വാഴപ്പിള്ളി (43) ആണ് മരിച്ചത്. കുവൈത്ത് ഓട്ടോവൺ കമ്പനി ജീവനക്കാരനായിരുന്നു. മൃതദേഹം കൊവിഡ് പ്രോട്ടോകോൾ പ്രകാരം കുവൈത്തിൽ സംസ്കരിക്കും. ഭാര്യ സൗമ്യ കുവൈത്തിലുണ്ട്. മകൻ: ഗബ്രിയേൽ മാത്യൂസ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam