പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Published : Jul 01, 2020, 10:07 AM IST
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Synopsis

ശർഖിയ മേഖലയിലെ ബിദായ മിൻന്തിരിപ്പിൽ വെച്ചായിരുന്നു അന്ത്യം. 37 വര്‍ഷമായി ബിദായ മിൻന്തിരിപ്പിലെ ഒരു ഫാമിലെ ജീവനക്കാരനായിരുന്നു അദ്ദേഹം.

മസ്‍കത്ത്: ഒമാനില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. തൃശൂർ ചാവക്കാട് സ്വദേശി  കൃഷ്ണൻ കുട്ടി അയ്യപ്പൻ (65) ആണ് മരിച്ചത്. ശർഖിയ മേഖലയിലെ ബിദായ മിൻന്തിരിപ്പിൽ വെച്ചായിരുന്നു അന്ത്യം. 37 വര്‍ഷമായി ബിദായ മിൻന്തിരിപ്പിലെ ഒരു ഫാമിലെ ജീവനക്കാരനായിരുന്നു അദ്ദേഹം. മൃതശരീരം  ഇബ്ര ഹോസ്‍പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നാട്ടിൽ നിന്നെത്തി മൂന്ന് മാസം, ഹൃദയാഘാതം മൂലം സൗദിയിൽ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
'മധ്യസ്ഥത കേവലം വിദേശനയമല്ല'; ലോകരാജ്യങ്ങൾക്കിടയിൽ സമാധാനശ്രമങ്ങൾ ശക്തമാക്കി ഖത്തർ, ചർച്ചകളാണ് ഏക പോംവഴി