പ്രവാസി മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

Published : Sep 23, 2020, 06:57 PM IST
പ്രവാസി മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

Synopsis

ദാഖിലിയ ഗവര്‍ണറേറ്റിലെ നിസ്‌വയിൽ ഒരു സ്വകാര്യ ആരോഗ്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു.

മസ്‍കത്ത്: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി യുവാവ് ഒമാനില്‍ മരിച്ചു. കൊല്ലം ശാസ്താംകോട്ട മങ്ങാട് സ്വദേശി പ്രണവ് പിള്ള (29) ആണ് മരിച്ചത്. ദാഖിലിയ ഗവര്‍ണറേറ്റിലെ നിസ്‌വയിൽ ഒരു സ്വകാര്യ ആരോഗ്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു അദ്ദേഹം.

നിസ്‌വ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് അയക്കുവാനുള്ള  നടപടികൾ പുരോഗമിച്ചു വരുന്നതായി  സുഹൃത്തുക്കൾ പറഞ്ഞു. പ്രണവ് പിള്ള  അവിവാഹിതനാണ്.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പുതിയ ട്രാഫിക് നിയമം ഫലപ്രദമാകുന്നു, കുവൈത്തിൽ അപകടകരമായ ഡ്രൈവിംഗ് ഗണ്യമായി കുറഞ്ഞു
അധ്യാപികമാർ സഞ്ചരിച്ച ബസിന്​ തീപിടിച്ചു, ആളിപ്പടരുന്ന തീ വകവെക്കാതെ യുവാവിന്‍റെ സാഹസം, വൻ ദുരന്തം ഒഴിവായി