കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

Published : Jun 25, 2020, 04:15 PM IST
കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

Synopsis

ജൂൺ എട്ടാം തിയ്യതിയായിരുന്നു ഇദ്ദേഹത്തെ  റൂവിയിലെ 'അൽ നഹ്ദ' ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്.  നില വഷളായതിനെ തുടർന്ന് റോയൽ  ആശുപത്രിയിലേക്ക് മാറ്റുകയുണ്ടായി. 

മസ്‍കത്ത്: കൊവിഡ് ബാധിച്ച് ചികിത്സയിലിരുന്ന പാലക്കാട് സ്വദേശി മസ്കത്തിൽ മരണപ്പെട്ടു. തിരുവില്വാമല പഴമ്പാലക്കോട് തോട്ടത്തിൽ വീട്ടിൽ ശശിധരനാണ് ഇന്നലെ  രാത്രി റോയൽ ആശുപത്രിയിൽ മരണപ്പെട്ടത്. ജൂൺ എട്ടാം തിയ്യതിയായിരുന്നു ഇദ്ദേഹത്തെ  റൂവിയിലെ 'അൽ നഹ്ദ' ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്

 നില വഷളായതിനെ തുടർന്ന് റോയൽ  ആശുപത്രിയിലേക്ക് മാറ്റുകയുണ്ടായി. കഴിഞ്ഞ 15 ദിവസമായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ഒമാനിൽ  കൊവിഡ് ബാധിച്ച് മരണപ്പെടുന്ന പതിനൊന്നാമത്തെ മലയാളിയാണ് ശശിധരൻ.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രണ്ട് ദിവസത്തെ സന്ദർശനം പൂർത്തിയാക്കി നരേന്ദ്ര മോദി മടങ്ങി, യാത്രയാക്കി ഒ​മാ​ൻ പ്ര​തി​രോ​ധ​കാ​ര്യ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി
വിമാന സർവീസുകൾ താളം തെറ്റി, വിമാനങ്ങൾ നിലച്ചു; റിയാദ് എയർപോർട്ടിൽ ആളുകളുടെ തിക്കും തിരക്കും