
ദോഹ: ഖത്തറില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് കുണ്ടുങ്ങല്‍ നാലകത്ത് പരേതനായ ഉസ്‍മാന്‍ കോയയുടെ മകന്‍ അറബിന്റകം നിയാസ് (54) ആണ് മരിച്ചത്. ഖത്തറില്‍ 13 വര്‍ഷമായി ജോലി ചെയ്‍തുവരികയായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ദോഹയില്‍ ഖബറടക്കി. ഭാര്യ - വലിയ മാപ്പിളകത്ത് സഹീറ ഭാനു. മക്കള്‍ - അഫ്‍ലഹ് ഉസ്‍മാന്‍, അഫ്‍ഹാം നിയാസ്, അസ്സാംമൂസ നിയാസ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam