പ്രവാസി മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

Published : Jul 03, 2020, 10:00 AM IST
പ്രവാസി മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന്  മരിച്ചു

Synopsis

പാലക്കാട് പട്ടാമ്പി കൊടുമുണ്ട സ്വദേശി കോടാലിയില്‍ ജഅഫര്‍ സാദിഖ് (40) ആണ് താമസസ്ഥലത്ത് മരിച്ചത്. റിയാദ് നസീമിലെ സ്വകാര്യ ആശുപത്രിയില്‍ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. 

റിയാദ്: ഹൃദയാഘാതം മൂലം മലയാളി യുവാവ് റിയാദിൽ നിര്യാതനായി. പാലക്കാട് പട്ടാമ്പി കൊടുമുണ്ട സ്വദേശി കോടാലിയില്‍ ജഅഫര്‍ സാദിഖ് (40) ആണ് താമസസ്ഥലത്ത് മരിച്ചത്. റിയാദ് നസീമിലെ സ്വകാര്യ ആശുപത്രിയില്‍ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. പരേതനായ മുഹമ്മദ് റിയാസിന്റെയും ഉമ്മുകുല്‍സുവിന്റെയും മകനാണ്. ഭാര്യ: ശാഖിറ. മക്കള്‍: അഹമ്മദ് സലീം, സിനാദ് ഹസന്‍. ഖബറടക്ക നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ  വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് മഞ്ചേരി, ജനറല്‍ കണ്‍വീനര്‍ ഷറഫു പുളിക്കല്‍ എന്നിവർ രംഗത്തുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുവൈത്തിൽ ലഹരിക്കടത്ത്, 770 ലഹരി ഗുളികകളുമായി യുവാവ് പിടിയിൽ
ഹാജർ രേഖപ്പെടുത്തുന്നതിൽ സംശയം, ചുരുളഴിഞ്ഞത് വൻ കൃത്രിമം, സിലിക്കൺ വിരലടയാളം ഉപയോഗിച്ച് തട്ടിപ്പ്, പ്രവാസികളടക്കം പിടിയിൽ