കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

Published : Dec 01, 2020, 10:55 PM IST
കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

Synopsis

ഹഫർ കിങ് ഖാലിദ് ആശുപത്രിയിൽ വെൻറിലേറ്ററിലായിരുന്നു. 22 വർഷമായി ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. 

റിയാദ്: കൊവിഡ് ബാധിച്ച് സൗദി അറേബ്യയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. തിരുവനന്തപുരം കല്ലമ്പലം സ്വദേശി ഷരീഫ് (50) ആണ് ഹഫർ അൽബാത്വിനിലെ ആശുപത്രിയിൽ മരിച്ചത്. ഹഫർ കിങ് ഖാലിദ് ആശുപത്രിയിൽ വെൻറിലേറ്ററിലായിരുന്നു. 22 വർഷമായി ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: ഷീജ, മക്കൾ: ഷഫീഖ്, ഷഫ്ന. വിവരമറിഞ്ഞ് സഹോദരൻ റിയാദിൽ നിന്നും ഹഫറിൽ എത്തിയിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബിഗ് ടിക്കറ്റ് ഗ്രാൻഡ് പ്രൈസ് 15 മില്യൺ ദിർഹം മലയാളി ഡ്രൈവർക്ക്
ഗള്‍ഫ് മലയാളികളുടെ നോമ്പുതുറയെ ബാധിക്കുമോ? കേരളത്തിൽ നിന്ന് പഴം, പച്ചക്കറി കയറ്റുമതി നിലച്ചു, നഷ്‌ടം കോടികളുടേത്