അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

Published : Feb 04, 2021, 08:31 PM IST
അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

Synopsis

റിയാദ് സുലൈയിൽ വെച്ചാണ് അപകടമുണ്ടായത്. തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

റിയാദ്: രണ്ടര മാസം മുമ്പ് അപകടത്തിൽ പരിക്കേറ്റ് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കൊല്ലം മഞ്ഞപ്പാറ സ്വദേശി യൂസുഫ് കുഞ്ഞു (60)  ആണ് നാഷനല്‍ ഗാര്‍ഡ് ആശുപത്രിയില്‍ മരിച്ചത്. 

റിയാദ് സുലൈയിൽ വെച്ചാണ് അപകടമുണ്ടായത്. തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: നദീറ  ബീവി. മക്കള്‍: ജസീന, ജസിയ, ജസീര്‍. റിയാദില്‍ ഖബറടക്കുന്നതിന് സഹോദരന്‍ ഷാഹുല്‍ ഹമീദിനെ സഹായിക്കാന്‍ പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ്  കൊട്ടുകാട് രംഗത്തുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും സന്ദേശവുമായി ക്രിസ്മസ്, ആശംസകൾ നേർന്ന് യുഎഇ ഭരണാധികാരികൾ
കുവൈത്തിലെ ഫൈലക ദ്വീപിൽ സുറിയാനി ലിപിയിലുള്ള അപൂർവ്വ പുരാവസ്തുക്കൾ കണ്ടെത്തി