പ്രവാസി മലയാളിയെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Published : Oct 13, 2020, 11:49 PM IST
പ്രവാസി മലയാളിയെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Synopsis

മംഗഫിലെ കമ്പനി താമസ സ്ഥലത്ത് തിങ്കളാഴ്‍ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കെ.ആര്‍.എച്ച് കമ്പനി ജീവനക്കാരാനായിരുന്നു.

കുവൈത്ത് സിറ്റി: പ്രവാസി മലയാളിയെ കുവൈത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ പുന്നപ്ര സ്വദേശി പുത്തന്‍തറയില്‍ രാജേഷ് രഘുവാണ് (43) മരിച്ചത്. മംഗഫിലെ കമ്പനി താമസ സ്ഥലത്ത് തിങ്കളാഴ്‍ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കെ.ആര്‍.എച്ച് കമ്പനി ജീവനക്കാരാനായിരുന്നു.

ഭാര്യ - തുഷാര, മക്കള്‍ - അഗ്നേയ്, അദ്വൈത്. മൃതദേഹം തുടര്‍നടപടികള്‍ക്കായി ഫോറന്‍സിക് വിഭാഗത്തിലേക്ക് മാറ്റി. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ചോദ്യങ്ങളുമായി അമേരിക്കൻ കോൺഗ്രസ്, ഇറാനെതിരായ സൈനിക നടപടിയ്ക്ക് പ്രതിരോധവുമായി പീറ്റ് ഹെഗ്‌സെത്ത്, ഡെമോക്രറ്റുകൾക്കും വിമർശനം
ക്ഷമയ്ക്ക് പരിധിയുണ്ട്, കടൽക്കൊള്ള ഇനിയും തുടരുകയാണെങ്കിൽ തിരിച്ചടി, അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ