കൊവിഡ് ബാധിച്ച് പ്രവാസി മലയാളി നഴ്‌സ് ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു

Published : May 24, 2020, 08:53 PM ISTUpdated : May 24, 2020, 08:55 PM IST
കൊവിഡ് ബാധിച്ച് പ്രവാസി മലയാളി നഴ്‌സ് ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു

Synopsis

ഞായറാഴ്ച ഉച്ചയ്ക്ക് മുബാറക് അല്‍ കബീര്‍ ആശുപത്രിയിലായിരുന്നു അന്നമ്മയുടെ മരണം സംഭവിച്ചത്.

കുവൈത്ത് സിറ്റി: കുവൈത്തില്‍ നഴ്‌സ് ഉള്‍പ്പെടെ കൊവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ കൂടി മരിച്ചു. കുവൈത്തില്‍ നഴ്‌സായ ആലപ്പുഴ സ്വദേശി അന്നമ്മ ചാക്കോ(59), മലപ്പുറം സ്വദേശി ബദറൂല്‍ മുനീര്‍ എന്നിവരാണ് മരിച്ചത്. 

ഞായറാഴ്ച ഉച്ചയ്ക്ക് മുബാറക് അല്‍ കബീര്‍ ആശുപത്രിയിലായിരുന്നു അന്നമ്മയുടെ മരണം സംഭവിച്ചത്. രണ്ട് ദിവസം മുമ്പാണ് കൊവിഡ് ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അല്‍ ഷാബ് മെഡിക്കല്‍ സെന്ററിലെ ഹെഡ് നഴ്‌സ് ആയിരുന്നു. അതേസമയം പുതുതായി എണ്ണൂറ്റി മുപ്പത്തെട്ട് പേര്‍ക്ക് കൂടി കുവൈത്തില്‍ കൊവിഡ് സ്ഥിരീകരിച്ചു. 

സൗദിയില്‍ 24 മണിക്കൂറിനിടെ 2399 പേര്‍ക്ക് കൊവിഡ്; ഖത്തറില്‍ 1000ത്തിലധികം പുതിയ കൊവിഡ് രോഗികള്‍

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വ്യാജ ഹജ്ജ് തീർത്ഥാടന പദ്ധതികൾ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; അഞ്ചംഗ സംഘത്തെ മക്കയിൽ അറസ്റ്റ് ചെയ്തു
ഇറാൻ മിസൈൽ ആക്രമണത്തിൽ വീരമൃത്യു വരിച്ച സൗദി സുരക്ഷാ ഉദ്യോഗസ്ഥന്‍റെ പേരിൽ പള്ളി, ആദരമർപ്പിച്ച് ഊർജ്ജ മന്ത്രാലയം