കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

Published : Jun 14, 2020, 08:58 PM IST
കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

Synopsis

രോഗബാധിതനായി അൽഖർജ് കിങ് ഖാലിദ് ആശുപത്രിയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു

റിയാദ്: കോവിഡ് ബാധിച്ച് പാലക്കാട് സ്വദേശി റിയാദിൽ മരിച്ചു. പള്ളിപ്പുറം പെഴുങ്കര സ്വദേശി സി.ടി. സുലൈമാൻ (63) ആണ് അൽഖർജ് കിങ് ഖാലിദ് ആശുപത്രിയിൽ മരിച്ചത്. രോഗബാധിതനായി ഈ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

ഭാര്യ: ശരീഫ. മക്കൾ: ശംലിഖ്, ശബീല്, ശഹീൻ. മരുമക്കൾ: ശബീന, തൻസീറ. മൃതദേഹം കിങ് ഖാലിദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരണാനന്തര നടപടിക്രമങ്ങളുമായി അൽഖർജ് കെ.എം.സി.സി വെൽഫെയർ വിങ്, റിയാദ് കെ.എം.സി.സി വെൽഫെയർ വിങ്, പാലക്കാട് ജില്ല കെ.എം.സി.സി പ്രവർത്തകർ തുടങ്ങിയവർ രംഗത്തുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അബുദാബിയിൽ തകർന്ന മിസൈൽ അവശിഷ്ടം പതിച്ച് ഇന്ത്യക്കാരന് പരിക്ക്
ഗൾഫിലേക്കുള്ള സുഗമമായ ഭക്ഷ്യവിതരണം ഉറപ്പാക്കാൻ പ്രത്യേക ടീമൊരുക്കി ലുലു ഗ്രൂപ്പ്